utterance_id
stringlengths
11
11
text
stringlengths
1
387
audio
audioduration (s)
2
50
utt00037779
പൊടിയരിക്കഞ്ഞിയും കടുമാങ്ങ അച്ചാറും ചുട്ട പപ്പടവും നല്ല തേങ്ങാച്ചമ്മന്തിയുമായി വളരെ സ്വാദിഷ്ടമായ ഭക്ഷണം ആയിരുന്നു ഈ ഭക്ഷണങ്ങൾക്ക് കൊച്ചു മക്കൾ തന്നെ വന്ന് വിളിക്കുന്നതും
utt00037780
നോക്കി ഇരിക്കുകയായിരുന്നു ആ അമ്മ അപ്പോൾ അതാ വാതിൽ തുറന്ന് വേലക്കാരി വരുന്നു കയ്യിൽ ഉള്ള പാത്രത്തിൽ കണ്ട് പരിചയമില്ലാത്ത എന്തോ സാധനം അമ്മ അതൊന്ന് മണത്ത് നോക്കിയതിനു ശേഷം
utt00037782
എത്ര എളുപ്പമാണെന്നോ ഇത് ഉണ്ടാക്കാൻ വെറും അഞ്ച് minute മാത്രം മതി town ഇൽ ഉദ്യോഗസ്ഥരായ മക്കളുടെ അടുത്ത് താമസത്തിനെത്തിയ ഒരമ്മയുടെ അനുഭവമാണിത് ഏതായാലും
utt00037783
രണ്ട് മാസം മക്കളുടെ കൂടെ ചെലവഴിക്കാൻ ഒരുങ്ങി വന്നമ്മ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ തന്റെ കുഗ്രാമത്തിലേക്ക് മടങ്ങിപ്പോയി. കേരളീയർക്ക് പ്രിയങ്കരമായിരുന്ന
utt00037784
പൊടിയരി കഞ്ഞിയും കടുമാങ്ങയും പപ്പടവും ഇഡ്ഡലിയും ദോശയും ചമ്മന്തിയും അപ്പവും കപ്പയും മീൻകറിയും
utt00037786
പകരം ബിരിയാണി fried rice chilly chicken ginger chicken തുടങ്ങിയ നിരവധി വിഭവങ്ങൾ കേരളത്തിലെ
utt00037787
കുഗ്രാമത്തിൽ വരെ സുലഭമായിക്കൊണ്ടിരിക്കുന്നു കയിഞ്ഞ തലമുറ പകല് മുഴുവൻ പറമ്പിലും പാടത്തും ചുട്ടുപൊള്ളുന്ന വെയിലത്തു നിന്ന് അധ്വാനിച്ചതിന് ശേഷം വന്ന്
utt00037789
വെള്ളം കുടിച്ചാലെ ദാഹം മാറൂ എന്ന സ്ഥിതിയായിട്ടുണ്ട് നമ്മുടെ ഉപഭോഗ സംസ്‍കാരം മാറി വന്നപ്പോൾ ഭക്ഷണ ക്രമത്തിലും രുചിയിലും തന്നെ വളരെ ഏറെ
utt00037790
മാറ്റങ്ങൾ സംഭവിച്ചു വൈദേശിക വിഭവങ്ങൾ ഉണ്ടാക്കാൻ അറി അറിയുന്നവർക്ക് അടുക്കള പണി പോലും കിട്ടാത്ത അവസ്ഥ ആണ് ഇന്നുള്ളത് വിദേശീയർ സംസ്കാരം ഉൾക്കൊണ്ട് നമ്മുടെ
utt00037793
മലയാളികൾ ആവട്ടെ restaurant കളിൽ പോയി ചൈനീസ് വിഭവങ്ങളും soup ഉം tandoori യും ഒക്കെ വാങ്ങി വയറ് വീർപ്പിച് കീശ കാലിയാക്കുന്നു
utt00037795
നമ്മുടെ ഭക്ഷണ ശൈലി അവരുടെ ഭക്ഷണ ശൈലി ആയി സ്വീകരിക്കുന്നു. ഇതിന്റെ മാറ്റം ന നമ്മുക് അനുഭവിക്കാൻ കഴിയുന്നത് നമ്മൾ നമ്മുടെ പരിസരങ്ങൾ ഒന്ന് വീക്ഷിച്ചാൽ മതി നമ്മുടെ നമ്മുട ഏർ tourist കൾ വരുന്ന
utt00037797
നമ്മുടെ നാട്ടിലെ വിഭവങ്ങൾ നമ്മുടെ ചോറ് നമ്മുടെ കഞ്ഞി നമ്മുടെ അച്ചാർ നമ്മുടെ ചമ്മന്തി ഇതൊക്കെ വിദേശ രാജ്യങ്ങളിൽ പോയി കേരളാ ഹോ കേരളാ വിഭവം എന്ന് ഉള്ള പേരിൽ
utt00037799
വിദേശത്ത് പോയി hotel കൾ കേരളക്കാരുടെ ഹോട്ട കേരളാ വിഭവങ്ങളുടെ hotel ഉണ്ടാക്കുമ്പോ അതിലെ ഉപഭോക്താക്കൾ അതിൽ സാധനം വാങ്ങാൻ വരുന്നവര് കൂടുതലും മലയാളികളേക്കാൾ ആരായിരിക്കും
utt00037800
അവിടുത്തെ വിദേശികളായ ആളുകളാണ് കേരള വിഭവത്തിന്റെ സ്വാദറിഞ്ഞ അവർ മലയാളക്കരയിൽ എത്തുമ്പോ നാം വിദേശ വിഭവങ്ങൾക്കായി hotel കൾ കയറി ഇറങ്ങുന്നു
utt00037801
നമ്മള് ഭക്ഷണം കഴിക്കാൻ അവര് നമ്മുടെ hotel കളില് കയറുമ്പോ നമ്മള് അവരുടെ ഭക്ഷണം കഴിക്കാൻ ആയിട്ട് അവരുടെ hotel ഏർ അങ്ങനത്തെ തയ്യ തയ്യാറെടുപ്പും set up കളും ഒക്കെ നടത്തിയ
utt00037802
hotel കളിൽ കയറി ഇറങ്ങുന്നു ഇടക്കൊക്കെ കുടുംബവും ഒത്ത് restaurant ഇൽ പോയി ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് തൻ തന്റെ status നെ ബാധിക്കുന്ന കാര്യമല്ലേ നമ്മുടെ കാഴ്ചപ്പാടിൽ വന്ന മാറ്റമാണ് ചില ആളുകൾക്കൊക്കെ
utt00037803
ഇടക്കൊക്കെ പോയി ഇത്തരം വിഭവങ്ങൾ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചില്ലെങ്കിൽ അത് തന്റെ image നെ തന്റെ status ന് മോശമാണ് എന്നുള്ള ഒരു രീതിയിലുള്ള രീതിയൊക്കെ ഇപ്പോൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നു
utt00037804
പലപ്പോഴും എന്താണ് കഴിച്ചത് എന്നോ അതിന്റെ ഗുണം എന്താണെന്ന് അറിയാതെ ആണ് പരാ പരാക്രമങ്ങൾ menu നോക്കി അത് ഇത് എന്ന് പറയേണ്ടി വരുന്ന അവസ്ഥ ആണ് പലർക്കും ഉള്ളത് മറ്റുള്ളവരുടെ മുമ്പിൽ തന്റെ കൃത്രിമ വ്യക്തിത്വം
utt00037805
ഉയർത്തണം താൻ ഉണ്ടാക്കി എടുക്കുന്ന ഈ വ്യക്തിത്വം മറ്റുള്ളവരുടെ മുമ്പില് ഏർ ഉണ്ടാക്കി എട് അത് ഉയർത്തുക എന്നുള്ളതാണ് താൻ ഏർ menu നോക്കി പലേ ഭക്ഷണങ്ങളും order ചെയ്ത് അത് status വെക്കുമ്പോ അവന്റെ
utt00037806
കൃതിമ image കൂട്ടുക എന്നുള്ളതാണ് അവൻ ലക്ഷ്യം വെക്കുന്നത് സ്വന്തം നിലത്തിൽ കൃഷി ചെയ്ത നല്ല കുത്തരി വീട്ടിൽ വെച്ചുകൊണ്ടായിരിക്കും ഈ കഷ്ട്ടപ്പാടുകൾ സഹിക്കുന്നത് സ്വന്തം വീട്ടില് അവന് പാടത്ത്
utt00037807
കൃഷി ചെയ്ത് ഉണ്ടാക്കിയ നല്ല കുത്തരി ഉണ്ടാകും ഈ കുത്തരി കൊണ്ടൊന്നും ഭക്ഷണം തയ്യാറാക്കാതെ അവൻ ഹോട്ടലുകളിൽ പോയി വിദേശികളുടെ വിദേശ ഭക്ഷണം menu നോക്കി സ്വീകരിക്കുന്നു വിദേശീയരും മറ്റും
utt00037810
എന്റെ കൊച്ചിന് noodles മാത്രം മതിയെന്ന് പറയുന്ന അമ്മയുടെ ധാരണ ഞങ്ങൾ ഒരു പടി കൂടി ഉയർന്നു എന്നതാണ് ചോറും ചപ്പാത്തിയും school ഇൽ കൊണ്ട് പോകാൻ കുട്ടികൾക്ക് നാണക്കേടാണ് അവർക്ക് sandwich തന്നെ വേണം ഇല്ലെങ്കിൽ തന്റെ status ന് കുറച്ചിലാണ്
utt00037811
ചോറും കറിയും ഒക്കെ school ലേക്ക് കൊണ്ട് പോകുന്ന കുട്ടികൾ കുറവായി കാണുന്നു അവരിക്ക് ഈ sandwich പോലത്തെ ഭക്ഷണങ്ങൾ കൊണ്ട് പോകുന്നതാണ് താൽപ്പര്യം അവർക്ക് അത് തയ്യാറാക്കി കൊടുക്കുന്ന മാതാപിതാക്കൾക്കും
utt00037812
അത് തന്നെ ആണ് താൽപ്പര്യം status ന ഏർ കുറവില്ലാത്ത രീതിയിൽ കാണുന്ന രീതിയിൽ ഏർ അവർക്ക് സംചാതമാകുന്നു
utt00037813
ദിവസേനെ എന്നോണം വിപണ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്ന പുതിയ വിഭവങ്ങൾ അസ്വ ആസ്വദിച്ചറിയുവാൻ ഈ തലമുറക്ക് ഉള്ള ആഗ്രഹവും ഭക്ഷണ രീതിയും മാറിവരുവാൻ കരണമാക്കിയിട്ടുണ്ട് കാട്ടു കനികളും പച്ചിലകളും പച്ചമരുന്നും
utt00037814
ഉപയോഗിച്ചു ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആദിവാസികളിൽ പോലും സായിപ്പിന്റെ സംസ്കാരം നിലവിൽ വന്നു ഭക്ഷണത്തിലും അത് പ്രകടമാണ് വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസികൾ സാക്ഷരതായപ്പോൾ
utt00037815
ബോധവൽക്കരിക്കപ്പെട്ടപ്പോൾ അവരും radio യും tv യുംകേൾക്കുവാനും കാണുവാനും തുടങ്ങി ഉത്തമ ജീവിതത്തിന് സന്തോഷത്തിന് tv യിൽ കണ്ട ഭക്ഷണം കഴിക്കണം എന്ന ധാരണ അവരിലും ഉരുത്തിരിഞ്ഞു
utt00037817
നമ്മുടെ പാരമ്പര്യ ഭക്ഷണം പോഷകങ്ങളുടെ കലവറയാണ് നമ്മളെ ആദിവാസികൾ പോലും ഇത്തരം ജീവിത രീതികൾ സ്വീകരിച്ചു വരുന്നു എന്നതാണ് നാം കണ്ടു വരുന്നത്
utt00037818
കേരള വിഭവം കേരളത്തിൽ ഏർ നമ്മ പാര്യമ്പര്യമായിട്ട് നമുക്ക് ഉണ്ടായിരുന്ന വിഭവം അപരിഷ്‌കൃതവും fast food പരിഷ്‌കൃതവും ആണ് എന്ന് ഒരു തെറ്റായ ധാരണ മാറ്റി
utt00037819
പോഷകങ്ങൾ അടങ്ങിയ പാരമ്പര്യ ഭക്ഷണങ്ങളിലേക്ക് നമുക്ക് മടങ്ങി വരാം അത് വഴി നമുക്ക് ആരോഗ്യവും ആയുസ്സും കൂട്ടുവാൻ നമുക്ക് ശ്രമിക്കാം ചുരുക്കത്തില്
utt00037820
നമ്മുടെ ആഹാര രീതിയും ആരോഗ്യവും എന്നുള്ള വിഷയത്തില് നമ്മുടെ ആര്യോഗം സംരക്ഷിക്കണം എങ്കിൽ നമ്മൾ പൂർണ്ണമായും നമ്മുടെ പരമ്പരാഗത രീതിയിൽ നമുക്ക് ലഭിച്ച
utt00037821
പഴയ രീതി പരമ്പരാഗതമായി നമുക്കു ലഭിച്ച നമ്മുടെ vegetarian ഭക്ഷണ രീതിയിലേക്ക് തന്നെ നാം മടങ്ങേണ്ടി ഇരിക്കുന്നു